നവകേരളമെങ്കിലും അഴിമതി മുക്തമാകുമോ!!

അഴിമതിക്കെതിരെ അക്രമങ്ങൾക്കെതിരെ ഇത്രയധികം മൗനം ഭജിച്ച നമ്മുടെ കുഞ്ഞുമക്കൾ ഇവിടെ എങ്ങനെ ജീവിക്കും ? ഇത്രയധികം സ്വന്തംകാര്യം നോക്കുന്ന ഒരു ജനത ഇതിനുമുമ്പ് ഇവിടെ ഉണ്ടായിട്ടുണ്ടോ ? […]

നവകേരളം സൃഷ്ടിക്കുമ്പോൾ പഴയ കള്ളനാണയങ്ങളെ സൂക്ഷിക്കുക

ഈ ചിത്രം ഫേസ്ബുക്കിൽ കണ്ടതാണ്.  അത് കണ്ടപ്പോൾ തോന്നിയ ചിലത് ഇവിടെ കുറിക്കുന്നു. ഈ വീട് എൻജീനീയർ മഹാനാണ് ശ്രേഷ്ഠനാണ് അത്ഭുത ജീവിയാണ്. ഇദ്ദേഹത്തെ കൊണ്ട് ഏതെങ്കിലും […]

കേശവേന്ദ്ര കുമാര്‍ IAS ഇറക്കിയ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തിവെച്ചവരല്ലെ ഈ വയനാട് ദുരന്തത്തിന്റെ യഥാര്‍ത്ഥ പ്രതികള്‍!

അടുത്ത 48 മണിക്കൂർ കഴിയുമ്പോൾ ഇന്ന്അ കണ്ടതും അനുഭവിച്ചതുമായ സര്‍വപ്രകൃതി ദുരന്തങ്ങളേയും അതുമൂലമുണ്ടായ പ്രതിസന്ധികളേയുമൊക്കെ നമ്മള്‍ മറക്കും.  എത്രയോ വര്‍ഷങ്ങളായി പ്രകൃതി നമുക്ക് ഓരോ ഓരോ മുന്നറിയിപ്പുകള്‍ […]

ഭക്ഷണം മലിനം, ജലം മലിനം, വായു മലിനം അവസാനം കേരളം ഐസിയുവിലേക്ക്

തിരുവനന്തപുരത്തെ ഒട്ടുമുക്കാൽ ഹോട്ടലുകളും തെറ്റായ രീതിയിൽ പ്രവർത്തിക്കുന്നത് പ്രകടമായി തന്നെ മനസ്സിലാകുന്നതാണ് . പല സ്ഥലങ്ങളിലേയും ടാപ്പിൽ കൂടി വരുന്ന വെള്ളത്തിന് വളരെ തെറ്റായ നാറ്റം വരുന്നതായി […]