നവകേരളമെങ്കിലും അഴിമതി മുക്തമാകുമോ!!

അഴിമതിക്കെതിരെ അക്രമങ്ങൾക്കെതിരെ ഇത്രയധികം മൗനം ഭജിച്ച നമ്മുടെ കുഞ്ഞുമക്കൾ ഇവിടെ എങ്ങനെ ജീവിക്കും ? ഇത്രയധികം സ്വന്തംകാര്യം നോക്കുന്ന ഒരു ജനത ഇതിനുമുമ്പ് ഇവിടെ ഉണ്ടായിട്ടുണ്ടോ ? കള്ളന്മാർക്കും , കൊള്ളക്കാർക്കും ആനുകൂല്യങ്ങളും വെച്ചുനീട്ടുന്ന രാഷ്ട്രീയക്കാരല്ല ഇപ്പോൾ ഇവിടെയുള്ളത് …
പ്രതികരണശേഷി നഷ്ടപ്പെട്ട ജീവിക്കുന്നതിലും നല്ലത് മരിക്കുന്നതാണ് .
എന്നാൽ ഇവിടെ സത്യസന്ധമായി ജീവിക്കുന്നവർക്ക് വളരെയധികം കഷ്ടപ്പാടാണ് പാവപ്പെട്ടവരെ കൊള്ളയടിച്ചു ചതിച്ചജീവിക്കുന്നവർക്ക് രാഷ്ട്രീയക്കാരുടെയും , ഉദ്യോഗസ്ഥരുടെയും എല്ലാ ഒത്താശയും കിട്ടുന്നുണ്ട്
ഇവിടത്തെ ആൾക്കാർ പ്രതികരണശേഷി നഷ്ടപ്പെട്ട ഇങ്ങനെ മിണ്ടാതിരുന്നാൽ കുട്ടിച്ചോറാവും ?


Leave a Reply

Your email address will not be published. Required fields are marked *

*
*