നെടുമങ്ങാട്-ചെങ്കോട്ട സംസ്ഥാന പാതയോട് ചേര്‍ന്ന് കിള്ളിയാറിന് കുറുകെ നിര്‍മിക്കുന്ന പാലം പണിയുടെ മറവില്‍ റവന്യു പുറമ്പോക്ക് കൈയ്യേറ്റവും കുന്നിടിപ്പും ഉള്‍പടെയുള്ള നിയമവിരുദ്ധ പ്രവര്‍ത്തികള്‍ നെടുമങ്ങാട് ആര്‍.ഡി.ഓ ഇടപ്പെട്ട് നിര്‍ത്തി വെയ്പ്പിച്ചു.

നെടുമങ്ങാട് ആനാട് വില്ലേജ് ഓഫീസിന്‍റെ പരിധിയില്‍ “ട്രിവാന്‍ഡ്രം ഹോസ്പിറ്റല്‍സ് പ്രൈവറ്റ് ലിമിറ്റഡ്” ആശുപത്രി നിര്‍മാണത്തിന്‍റെ ഭാഗമായി നിര്‍മിക്കുന്ന പാലം പണി ചട്ടങ്ങള്‍ ലംഘിച്ചു കൊണ്ട്.

  • തഹസില്‍ദാര്‍ നിര്‍ദേശം സ്വീകരിച്ചു ആനാട് വില്ലേജ് അധികാരി ഉടന്‍ സ്റ്റോപ്പ്‌ മെമ്മോ നല്‍കിയെന്ന് അറിയുവാന്‍ കഴിഞ്ഞു.
  • ട്രിവാന്‍ഡ്രം ഹോസ്പിറ്റല്‍സ് പ്രൈവറ്റ് ലിമിറ്റഡ് നാളിത് വരെ ഒരു ആശുപത്രി തുടങ്ങുന്നതിന് മുമ്പേ കൈക്കൊള്ളേണ്ട യാതൊരു നിയമനടപടികളോ മാനദണ്ഡങ്ങളോ സ്വീകരിക്കാതെ.
  • കിള്ളിയാര്‍ പോലുള്ള നദിക്കു കുറുകെ പാലം നിര്‍മിക്കണമെങ്കില്‍ പഞ്ചായത്ത് സെക്രട്ടറി, ആനാട് ഗ്രാമ പഞ്ചായത്തിന്‍റെയും മേഖല നഗര-ഗ്രാമാസൂത്രണ വകുപ്പിന്‍റെയും പ്രത്യേക അനുമതി വേണം.
  • എവിടെ ഈ സ്വകാര്യ ആശുപത്രി ഗ്രൂപ്പ്‌ പാലം.
  • പാലം പണിയുടെ മറവില്‍ നദിയുടെ പുറമ്പോക്ക് കൈയ്യേറാന്‍ ശ്രമിച്ചത് ഗുരുതരമായ കുറ്റകൃത്യം.
  • ഈ സ്വകാര്യ ആശുപത്രി ഗ്രൂപ്പ്‌ വാങ്ങിയ ഈ സ്ഥലം എന്നത് പരിപൂര്‍ണമായിട്ടും കുന്നു എന്ന മാനദണ്ഡത്തില്‍പ്പെടുന്ന സ്ഥലം.

Leave a Reply

Your email address will not be published. Required fields are marked *

*
*