കേരള വികസനം : വിദേശികൾ വരും, കണ്ടു മനസിലാക്കു, നമ്മുടെ നാട് എങ്ങനെയാണ് പുരോഗമിച്ചിരിക്കുന്നത് എന്ന്.

നാട് പുരോഗമിക്കുന്നത് പാതാളത്തിലേക്ക് എന്നതിന്റെ പ്രഥമ ഉദാഹരണം നമ്മുടെ നാട്ടിലെ ബസ് സ്റ്റാന്റുകൾ മാത്രം കണ്ടാൽ മതി

നമ്മുടെ സംസ്ഥാനം വലിയ തോതിൽ വിവരവും വിദ്യാഭാസവുമുള്ളവരുടെ നാടാണ് എന്നാണ് പറഞ്ഞു പരത്തിയിരിക്കുന്നത്. എന്നാൽ ഇതിലെ പരമായ യാഥാർഥ്യമെന്ത്?

ഫേസ് ബുക്കിൽ ഇന്ന് കണ്ട് ഒരു post നിങ്ങൾക്ക് വായിക്കാം, ഇതിൽ നിങ്ങൾ അറിയേണ്ട ചിലത് കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്.

CLICK TO SEE THE FACEBOOK ORIGINAL POST BY SHRI. PADHAKUMAR. R.

മുംബൈ നഗരത്തിലെ ഒരു ബസ് സ്റ്റാൻഡ്.

In other places bus shelters are getting smarter ….with wi-fi, cam surveillance and other passenger-friendly technologies (1. Mumbai)….

കേരളത്തിലെ ആദ്യത്തെ എഞ്ചിനീയർ കോളേജ് ആയി കോളേജ് ഓഫ് എഞ്ചിനീയറിംഗ് അഥവാ CET-യുടെ മുൻവശത്തെ ബസ് കാത്തിരിപ്പു കേന്ദ്രം. എല്ലാ സാങ്കേതിക മികവും പുലർത്തുന്ന ഒന്നാണ് ഈ കേന്ദ്രം.കേരളത്തിലെ ആദ്യത്തെ എഞ്ചിനീയറിംഗ് കോളേജ് ആയ CET-യുടെ മുന്നിലെ എല്ലാ സാങ്കേതിക തികവുമുള്ള ബസ് സ്റ്റാൻഡ്.

But here, (2. In front of CET) with “public participation”, a staggering bus “shelter” (?) is “renovated” to even higher standards!!!
A full metal bench is truncated in to three single seats, and access to shelter denied by string barriers (boom! got RFID tags, anyone?). Wait a minute, ah, it is an attempt to tie the posts, please don’t misunderstand… Beware of sharp edges ….

The cause? reminding of the movie “mouse hunt”.

കേശവദാസപുരത്തെ ഏറ്റവും ആധുനികരീതിയിൽ പണി ചെയ്തിരിക്കുന്ന അന്താരാഷ്ട്ര ബസ് സ്റ്റാൻഡ്. മനസാക്ഷിയുള്ള

By the way seats are, pretty soon it will take shape as in pic 3 (kesavadasapuram)
If this is not damage to public property and infringement on human rights, what else it is? Is this action justified, on whatever grounds it is based?

What an idea, sirjee!!!
(Photo credits: respective sources on fb and google)


Leave a Reply

Your email address will not be published. Required fields are marked *

*
*