കൊറോണവൈറസ് മരണം: പോത്തന്‍കോടും പരിസരപ്രദേശങ്ങളിലെയും അധികനിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ നീക്കി
കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ട രണ്ടാമത്തെ കൊറോണ വൈറസ് മരണം നടന്ന തിരുവനന്തപുരം ജില്ലയിലെ പോത്തൻകോട് പഞ്ചായത്തിലും സമീപ പ്രദേശങ്ങളിലും കൊണ്ട് വന്ന നിയന്ത്രണങ്ങൾ(സമ്പൂർണ ലോക്ക് ഡൗൺ) നീക്കിയതായി ഇന്നലെ ജില്ല കളക്ടർ (ചെയർമാൻ, ജില്ല ദുരന്ത നിവാരണ അതോറിറ്റി) ശ്രീ. കെ. ഗോപാലകൃഷ്ണൻ IAS ഇറക്കിയ ഉത്തരവ് DDMA/01/2020/COVID(43)/1 തീയതി : 01.04.2020.
Leave a Reply