ആമയിഴഞ്ചാൻ തോട് സ്ലാബിട്ട് മൂടി റോഡാക്കൽ; സർക്കാറിനെ പ്രതിസന്ധിയില്ലാക്കുന്ന 24 കോടിയുടെ നിയമവിരുദ്ധ പദ്ധതി
കൊടതി അലക്ഷ്യമാകും എന്നറിവോടെ ജലസേചന വകുപ്പ്
ആമയിഴഞ്ചാൻ തോടിനു കുറുകെ തകരപ്പറമ്പിൽ നടപ്പാലം തകർച്ചയിൽ
| 02Feb2022 |
Mathrubhumi Online – https://www.mathrubhumi.com/thiruvananthapuram/news/02feb2022-1.6410013
രണ്ട് വള്ളത്തിൽ കാൽ ചവിട്ടി മാതൃഭൂമി ദിനപത്രം. ഒരു ഭാഗത്ത് തോട് സ്ലാബിട്ട് മൂടൽ വാർത്ത മറ്റൊരിടത്ത് സാമൂഹ്യപ്രതിബദ്ധത വിളിച്ചോതുന്ന വാർത്ത. പ്രത്യേക തരം തൊലിക്കട്ടി വേണം ഇത്തരത്തിൽ നിലകൊള്ളാൻ.
Leave a Reply