നെടുമങ്ങാട്-ചെങ്കോട്ട സംസ്ഥാന പാതയോട് ചേര്‍ന്ന് കിള്ളിയാറിന് കുറുകെ നിര്‍മിക്കുന്ന പാലം പണിയുടെ മറവില്‍ റവന്യു പുറമ്പോക്ക് കൈയ്യേറ്റവും കുന്നിടിപ്പും ഉള്‍പടെയുള്ള നിയമവിരുദ്ധ പ്രവര്‍ത്തികള്‍ നെടുമങ്ങാട് ആര്‍.ഡി.ഓ ഇടപ്പെട്ട് നിര്‍ത്തി വെയ്പ്പിച്ചു.
തഹസില്‍ദാര്‍ നിര്‍ദേശം സ്വീകരിച്ചു ആനാട് വില്ലേജ് അധികാരി ഉടന്‍ സ്റ്റോപ്പ് മെമ്മോ നല്‍കിയെന്ന് അറിയുവാന്‍ കഴിഞ്ഞു. ട്രിവാന്‍ഡ്രം ഹോസ്പിറ്റല്‍സ് പ്രൈവറ്റ് ലിമിറ്റഡ് നാളിത് വരെ ഒരു ആശുപത്രി […]