Category: CRZ Violations
മരട് ഫ്ളാറ്റ്: ഉത്തരവാദിത്വം സര്‍ക്കാരിനും നഗരസഭയ്ക്കുമെന്ന് സുപ്രീംകോടതി സമിതി റിപ്പോര്‍ട്ട്
ന്യൂഡൽഹി: മരടിൽ തീരദേശ പരിപാലന ചട്ടം ലംഘിച്ച് ഫ്ളാറ്റുകൾ നിർമിച്ചതിന്റെ ഉത്തരവാദിത്വം സർക്കാറിന്റെയും മരട് മുനിസിപ്പാലിറ്റിയിലെയും ഉദ്യോഗസ്ഥർക്കാണെന്ന് സുപ്രീം കോടതി നിയോഗിച്ച ജസ്റ്റിസ് തോട്ടത്തിൽ ബി. രാധാകൃഷ്ണൻ […]