Category: Environment

വയൽകിളികളെ വികസനവിരുദ്ധന്മാരാക്കിയ ചീങ്കേരികളെ ക്ഷണിക്കുന്നു കായലോളം പോന്ന ഈ കീഴാറ്റൂറിനെ കണ്ടുപോകാൻ!!

Keezhatoor Paddy Field after Rain. Now its turned very similar to Lake. Video Courtesy: Mathrubhumi News സമരവയലായ കണ്ണൂർ കീഴാറ്റൂരിലെ മഴക്കാല […]

വിശാലകൊച്ചിക്കിട്ട ഈ പാട്ട് തിരുവനന്തപുരത്തിന്റെ കണ്ണ് തുറപ്പിക്കുമോ!

  കൊച്ചിയുടെ നഗരത്തിന്റെ ഈ ഔദ്യോദിക തീം സോങ്ങ് പോലെയൊരെണ്ണം താമസിയാതെ തിരുവനന്തപുരത്തിനും വേണ്ടിവരും. നന്ദി അബ്ദുൾഖാദർ കാക്കനാട് , കൊച്ചി എന്ന സോ-കോൾഡ് “മച്ച് ഹൈപ്പ്ഡ് […]

ആക്കുളം-വേളികായലിന്റെ അവസാനത്തെ പച്ചപ്പിനും പണികൊടുത്തു കൊണ്ട് “ലുലു മാൾ”!!

ലുലു ഈ നാട്ടിൽ വരരുത് എന്നല്ല പറയുന്നത്. എന്നാൽ ഇപ്പോൾ നിങ്ങൾ ആക്കുളത്ത് നടത്തുന്ന പ്രവർത്തികൾ മൂലം തിരുവനന്തപുരത്തിന് നഷ്ടപ്പെടുന്നത് വരാനിരിക്കുന്ന ദേശിയ ജലപാതയും, അതുമായി ബന്ധപ്പെട്ട […]

ആ”കുള”വും കലക്കി മീൻ പിടിച്ചു ഡി.ടി.പി.സി അഥവാ ഡിസ്ട്രക്റ്റീവ്(Destructive) ടൂറിസം പ്രൊമോഷൻ കൗൺസിൽ!!

ആക്കുളം കായലിനെ കുറച്ചു നാളുകളായി ശ്രദ്ധിക്കാൻ തുടങ്ങിയപ്പോൾ ആണ് മനസിലായത് ഈ കായലിന്റെ മരണം ഏകദേശം അടുത്ത് കഴിഞ്ഞു എന്ന്. തലസ്ഥാന ജില്ലാ ആയിരുന്നിട്ടു കൂടി ഇത്രത്തോളം […]

നിപ വൈറസും മനുഷ്യനും പിന്നെ കുറെ കൈയിലിരിപ്പ് വിചാരങ്ങളും!!

മനുഷ്യന്റെ കൈയിലിരുപ്പ് ശരിയല്ലാത്ത കൊണ്ടൊക്കെയാണ് നിപയും, ഡെങ്കുവും, ചിക്കുൻ ഗുനിയയും പോലുള്ള രോഗങ്ങൾ വരുന്നത് എന്ന് ആരും പറയില്ല. നല്ലരീതിയിൽ ജനങ്ങൾ ജീവിച്ചുപ്പോയ നാടിനെ നന്നാക്കാനും എന്ന് […]

ആക്കുളം- വേളി കായലിനെ കൊന്നവരെ തേടി?

17/04/2018 വേളി കായലിന്റെ ഭാഗത്തുള്ള മീനുകൾ ചത്ത് പൊങ്ങിയപ്പോൾ. Photo: Rahul, Mananthala ഈ കായൽ സമ്പൂർണമായി നശിക്കാൻ ഇടയായ കാര്യ-കാരണങ്ങൾ മനസിലാക്കാൻ ജനകീയാഭിപ്രായം തേടുന്നു ഇന്ത്യ […]

ലുലു എന്ന അധിനിവേശം പാർവതി പുത്തനാറിനെയും ആക്കുളം കായലിനെയും ഒന്നിച്ചു വിഴുങ്ങുമ്പോൾ!

പാർവ്വതി പുത്തനാർ ഒഴുകുന്ന ഇരുകരകളിൽ മാത്രം തിരുവനന്തപുരം താലൂക്ക് ഭാഗത്ത് 2140 ഓളം അനധികൃത കൈയേറ്റങ്ങൾ വിവരാവകാശ പ്രകാരം താലൂക്ക് ഓഫീസിൽ നിന്നും അറിയുവാൻ കഴിഞ്ഞു.  പ്രത്യേകിച്ചും […]

മാൾ ഓഫ് ട്രാവൻകൂറും കൊടുത്തു എട്ടിന്റെ പണി പാർവതി പുത്തനാറിന്!!

സർക്കാർ കോടികൾ ചിലവാക്കി ഈ കണ്ട കുട്ടികളേയും പാവങ്ങളെയുമൊക്കെ ഇറക്കി ചില ഹൈക്ലാസ് മനുഷ്യരുടെ വിശുദ്ധ മലവും വിശുദ്ധ മൂത്രവും ഒക്കെ വീഴ്ത്തി  പുണ്യമാക്കുന്ന തോടും ആറുമൊക്കെ […]

പാലോട് ബയോ-മെഡിക്കൽ മാലിന്യ പ്ലാന്റ് വരും എന്ന ഭയത്തോടെ നിൽക്കുന്ന പാലോടുകാർ ഇനിയെന്തൊക്കെ കൂടി മനസിലാക്കേണ്ടതുണ്ട്?

ആദ്യം മുതൽ തന്നെ പാലോട്  ബയോ-മെഡിക്കൽ മാലിന്യ നിർമാജന പ്ലാന്റിന്റെ വിഷയങ്ങൾ മനസിലാക്കാൻ ശ്രമിക്കുന്നവർ എന്ന നിലയിൽ നമ്മൾക്ക്, എന്താണ് സംഭവിക്കാൻ പോകുന്നത് എന്ന ഭയപ്പാടോടെ നിൽക്കുന്ന  […]