Category: LULU LAND SCAMS

നിയമങ്ങളും ചട്ടങ്ങളും കാറ്റില്‍ പറത്തി കോഴിക്കോട് ലുലു മാള്‍ നിര്‍മാണത്തിന് സര്‍ക്കാരിന്‍റെ പ്രത്യേക സഹായം – Asianet News.

കോഴിക്കോട്: നിയമങ്ങളും ചട്ടങ്ങളും കാറ്റില്‍ പറത്തി കോഴിക്കോട്ടെ ലുലു മാള്‍ നിര്‍മാണത്തിന് സര്‍ക്കാരിന്‍റെ പ്രത്യേക സഹായം. കോഴിക്കോട് കോര്‍പറേഷന് കീഴിലുളള 13 സെന്‍റ് കനാല്‍ പുറമ്പോക്കും ആറ് സെന്‍റ് […]