കൊറോണകാലത്തെ മഴയില്‍ കഴക്കൂട്ടം-ടെക്നോപാര്‍ക്ക്-കുളത്തൂര്‍ മേഖലയുടെ സര്‍വ മാലിന്യങ്ങളും പേറുന്ന “നാല്‍പതടിപ്പാല”ത്തെ പുലിമുട്ടം ഗ്രാമം.
“സൈബര്‍നഗരത്തിലെ മാലിന്യക്കുഴി”** മാത്രമല്ല ഇവിടം അന്യസംസ്ഥാന തൊഴിലാളികളുടെ തുറസായ കക്കൂസ് മാലിന്യം പുഴയിലേക്ക് ഒഴുക്കിവിടുന്നതിന്‍റെയും ദുരിതം അനുഭവിക്കാന്‍ വിധിക്കപ്പെട്ട പുലിമുട്ടം പ്രദേശമെന്നത് തെറ്റിയാര്‍ എന്ന മലിനവാഹിനി പുഴ ആക്കുളം-വേളി കായലില്‍ സംഗമിക്കുന്നതിന് മുമ്പുള്ള അവസാന ജനവാസമേഖല.
തിരുവനന്തപുരം നഗരത്തിലെ 2020-ല്‍ കിട്ടിയ ആദ്യത്തെ ശക്തമായ മഴ. ഇടിയും മിന്നലും ഒക്കെ നിറഞ്ഞ മഴ.
ഈ കൊറോണവൈറസ് രോഗത്തിനെ പ്രതിരോധിക്കാന്‍ വേണ്ടിയുള്ള നിര്‍ബന്ധിത ലോക്ക് ഡൗണ്‍ ലോകം മൊത്തം നടപ്പിലാക്കുമ്പോള്‍ ജീവന് യാതൊരു സുരക്ഷയുമില്ലാതെ മാലിന്യത്തില്‍ മുങ്ങി കിടക്കുന്ന തിരുവനന്തപുരം സിറ്റി കോര്‍പറേഷന്‍റെ കുളത്തൂര്‍ വാര്‍ഡില്‍പ്പെട്ട് കിടക്കുന്ന നാല്‍പതടിപ്പാലം എന്നറിയപ്പെടുന്ന പുലിമുട്ടം ഗ്രാമം.
ഈ പ്രദേശം കിടക്കുന്നത് ഈ രാജ്യത്തിന്‍റെ തന്നെ ഏറ്റവും തന്ത്രപ്രാധാന്യമുള്ള ഒരു പ്രദേശത്തായിരുന്നിട്ടും ഇവര്‍ക്ക് നമ്മുടെ സര്‍ക്കാരുകള്‍ വിധിച്ചത് നരകതുല്യമായ ജീവിതം.
തിരുവനന്തപുരം ടെക്നോപാര്‍ക്കിന്‍റെയും ഇതിന്‍റെ വികസനത്തിന്‍റെ ഭാഗമായി ഈ പ്രദേശങ്ങളില്‍ ഉയര്‍ന്ന പല നിര്‍മിതികളിലേയും കക്കൂസ് മാലിന്യമടക്കമുള്ള സര്‍വതും തെറ്റിയാര്‍ പുഴയില്‍ കൂടി ആക്കുളം-വേളി കായലിലേക്ക് ചെന്നിറങ്ങുന്നതിന് തൊട്ടു മുമ്പുള്ള അവസാനത്തെ ജനവാസമേഖലയാണ് ഈ പറഞ്ഞ കൊച്ചു സമൂഹം.
ഈ മാലിന്യങ്ങളുടെ സര്‍വദുരിതങ്ങളും നിരന്തരം പേറേണ്ടി വരുന്ന ഈ സ്ഥലം വേളി റെയില്‍വേ സ്റ്റേഷന് പിന്നില്‍ ISRO യുടെ ഭാഗമായ വേളിമലയ്ക്കും ഇടയ്ക്കുമായി ശരിക്കും കുരുങ്ങി കിടക്കുന്നു.
ഇതിനൊപ്പം തന്നെ ഇവിടെ ഒഴുകിയെത്തുന്ന പുഴയുടെ വക്കുകളില്‍ പുറമ്പോക്ക് ചേര്‍ത്തു നിര്‍മിച്ചിരിക്കുന്ന അന്യദേശ തൊഴിലാളികളുടെ കോളനികളില്‍ വളരെ വൃത്തിഹീനമായ നിലയിലാണ് ശുചിമുറികള്‍ പണിചെയ്തിരിക്കുന്നത്. അവയുടെ ഔട്ട് ലെറ്റ് പൈപ്പുകള്‍ എല്ലാം പുഴയിലേക്ക് ഇറക്കിട്ടുള്ളതിനാല്‍ അതിന്‍റെ മാലിന്യവും ഈ പ്രദേശത്ത് തന്നെ എത്തുന്നു.
ലോകം മുഴുവന്‍ കൊറോണ വൈറസിന്‍റെ ഭീതിയില്‍ ലോക്ക് ഡൗണില്‍ കഴിയുമ്പോള്‍ ഇവര്‍ക്ക് ജീവിക്കാന്‍ ഈ മാലിന്യകുഴി മാത്രം.. ഈ നാടിന്‍റെ അവസ്ഥ മാറാന്‍ ഈ കൊറോണ രോഗം ഒരു നിമിത്തമാറാന്‍ നാം ജനങ്ങള്‍ ഒറ്റ കെട്ടായി നില്‍ക്കണം. ആ നാട്ടിലെ ജനങ്ങള്‍ എന്ന നിലയില്‍ വേണ്ട നമ്മുടെ സഹോദരങ്ങള്‍ക്ക് വേണ്ടിയെന്ന നിലയില്‍ എങ്കിലും പ്രതികരിക്കണം.
കൂടുതല്‍ വിവരങ്ങള്‍ തുടര്‍ന്നുണ്ടാകും
ചിത്രങ്ങള്‍ കാണുക.

ലോകം മുഴുവന്‍ കൊറോണ വൈറസിന്‍റെ ഭീതിയില്‍ ലോക്ക് ഡൗണില്‍ കഴിയുമ്പോള്‍ ഇവര്‍ക്ക് ജീവിക്കാന്‍ ഈ മലിന കുഴി മാത്രം.

ലോകം മുഴുവന്‍ കൊറോണ വൈറസിന്‍റെ ഭീതിയില്‍ ലോക്ക് ഡൗണില്‍ കഴിയുമ്പോള്‍ ഇവര്‍ക്ക് ജീവിക്കാന്‍ ഈ മലിന കുഴി മാത്രം..
തെറ്റിയാര്‍ പുഴ സംരക്ഷണത്തിന്‍റെ പേരില്‍ കോടികള്‍ നശിപ്പിക്കുമ്പോള്‍ ഈ നാട്ടുക്കാരുടെ ജീവിതത്തിന് മാന്യത കൊടുക്കുവാന്‍ യാതൊരു ശ്രമവും ഒരു സര്‍ക്കാറുകളുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. ഒരു ദുരന്തങ്ങള്‍ വരുമ്പോള്‍ മാത്രമാണ് ഈ നാടിനെ രക്ഷിക്കാന്‍ ബാധ്യതപെട്ടവര്‍ക്ക് കണ്ണ്‍ തുറക്കുകയുള്ളു.

Leave a Reply