നവകേരളം സൃഷ്ടിക്കുമ്പോൾ പഴയ കള്ളനാണയങ്ങളെ സൂക്ഷിക്കുക
ഈ ചിത്രം ഫേസ്ബുക്കിൽ കണ്ടതാണ്. അത് കണ്ടപ്പോൾ തോന്നിയ ചിലത് ഇവിടെ കുറിക്കുന്നു.
ഈ വീട് എൻജീനീയർ മഹാനാണ് ശ്രേഷ്ഠനാണ് അത്ഭുത ജീവിയാണ്. ഇദ്ദേഹത്തെ കൊണ്ട് ഏതെങ്കിലും KWA വാട്ടർ ടാങ്ക് ഡിസൈൻ ചെയ്യിപ്പിച്ചിരുന്നെങ്കിൽ സംഭവബഹുലമായിരുനേന്നെ നാടിന്റെ അവസ്ഥ. കേരളത്തിന്റെ പുനർനിർമ്മാണ വേളയിലും ഇവരെ പോലുള്ളവർ വീണ്ടും ഉയർന്നു വരും. ഇത് കാണേണ്ടി വരുന്ന വീട്ടുടമയും കുടുംബവും ഹൃദയം പൊട്ടി മരിച്ചാലും ഇത്തരക്കാർക്ക് വലിയ മനഃസ്ഥാപമൊന്നും വരാൻ പോകുന്നില്ല. ഈ വേളയിൽ ഇത്തരം കള്ളനാണയങ്ങളെ തിരഞ്ഞു പിടിച്ചു ഒറ്റപ്പെടുത്തുവാൻ ഉള്ള ശ്രമങ്ങൾ ഇപ്പോഴെ തുടങ്ങിക്കോ കേരളമേ.
***ഇതിന്റെ കൺസ്ട്രക്ഷൻ കോൺട്രാക്ടർക്കും അഭിമാനിക്കാം ഇതൊക്കെ കണ്ട്. ടിവിയിലെ വീട് പരിപാടികളിൽ ഇത്തരം മരണവീടുകളും കൂടി ഉൾപ്പെടുത്തുവാൻ ധൈര്യപ്പെടുമോ നമ്മുടെ മാധ്യമങ്ങൾ
Leave a Reply