ലുലു എന്ന അധിനിവേശം പാർവതി പുത്തനാറിനെയും ആക്കുളം കായലിനെയും ഒന്നിച്ചു വിഴുങ്ങുമ്പോൾ!
പാർവ്വതി പുത്തനാർ ഒഴുകുന്ന ഇരുകരകളിൽ മാത്രം തിരുവനന്തപുരം താലൂക്ക് ഭാഗത്ത് 2140 ഓളം അനധികൃത കൈയേറ്റങ്ങൾ വിവരാവകാശ പ്രകാരം താലൂക്ക് ഓഫീസിൽ നിന്നും അറിയുവാൻ കഴിഞ്ഞു. പ്രത്യേകിച്ചും […]