ആധുനിക മലയാളികളെ മലവെള്ളം കുടിപ്പിക്കും ഭസ്മാസുരൻ കമ്പനികൾ!
ഉണ്ടായിരുന്ന കിണറിലും, കുളത്തിലും, തോട്ടിലും, പുഴയിലും, മറ്റ് ശുദ്ധജലസ്രോതസുകളിലും മനുഷ്യമലം കലർത്തിയ മലയാളികളെ ആ വെള്ളം കുടിപ്പിച്ചു ശീലിപ്പിക്കാനുള്ള കർമപദ്ധതികളുമായി സ്വകാര്യ കുപ്പിവെള്ള കമ്പനികൾ. നാം മലയാളികൾക്ക് […]