Illegal Quarry In Aruvikkamoozhi, Vellanad Village Work Restarted. Utilising ELECTION 2021 perfectly with the strong supports from the concerned Authorities as well as from the Politicians.

Illegal Quarry’s works restarted with the consent of DC Thiruvananthapuram(Information we got from Sri. ANSALAN, MLA, Neyattinkkara while we called […]

കൊറോണകാലത്തെ മഴയില്‍ കഴക്കൂട്ടം-ടെക്നോപാര്‍ക്ക്-കുളത്തൂര്‍ മേഖലയുടെ സര്‍വ മാലിന്യങ്ങളും പേറുന്ന “നാല്‍പതടിപ്പാല”ത്തെ പുലിമുട്ടം ഗ്രാമം.

തിരുവനന്തപുരം നഗരത്തിലെ 2020-ല്‍ കിട്ടിയ ആദ്യത്തെ ശക്തമായ മഴ. ഇടിയും മിന്നലും ഒക്കെ നിറഞ്ഞ മഴ. ഈ കൊറോണവൈറസ് രോഗത്തിനെ പ്രതിരോധിക്കാന്‍ വേണ്ടിയുള്ള നിര്‍ബന്ധിത ലോക്ക് ഡൗണ്‍ […]

കൊറോണവൈറസ് മരണം: പോത്തന്‍കോടും പരിസരപ്രദേശങ്ങളിലെയും അധികനിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ നീക്കി

കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ട രണ്ടാമത്തെ കൊറോണ വൈറസ് മരണം നടന്ന തിരുവനന്തപുരം ജില്ലയിലെ പോത്തൻകോട് പഞ്ചായത്തിലും സമീപ പ്രദേശങ്ങളിലും കൊണ്ട് വന്ന നിയന്ത്രണങ്ങൾ(സമ്പൂർണ ലോക്ക് ഡൗൺ) നീക്കിയതായി […]

കൊറോണവൈറസ് രോഗവും മലയാളിയുടെ പ്രത്യാശയും

കൊറോണവൈറസ് അഥവ കോവിഡ്‌ എന്നത് അതിവേഗം അപകടകരമാം വിധം മനുഷ്യശരീരത്തിന്‍റെ പ്രതിരോധപ്രവര്‍ത്തനങ്ങളെ തകരിലാക്കി മരണം വരെയുണ്ടാക്കുന്ന ഒരു രോഗമാണെന്ന് എന്ന് ലോകം തിരിച്ചറിഞ്ഞിരിക്കുന്നു. കേന്ദ്ര സര്‍ക്കാരും കേരള […]

നെടുമങ്ങാട്-ചെങ്കോട്ട സംസ്ഥാന പാതയോട് ചേര്‍ന്ന് കിള്ളിയാറിന് കുറുകെ നിര്‍മിക്കുന്ന പാലം പണിയുടെ മറവില്‍ റവന്യു പുറമ്പോക്ക് കൈയ്യേറ്റവും കുന്നിടിപ്പും ഉള്‍പടെയുള്ള നിയമവിരുദ്ധ പ്രവര്‍ത്തികള്‍ നെടുമങ്ങാട് ആര്‍.ഡി.ഓ ഇടപ്പെട്ട് നിര്‍ത്തി വെയ്പ്പിച്ചു.

തഹസില്‍ദാര്‍ നിര്‍ദേശം സ്വീകരിച്ചു ആനാട് വില്ലേജ് അധികാരി ഉടന്‍ സ്റ്റോപ്പ്‌ മെമ്മോ നല്‍കിയെന്ന് അറിയുവാന്‍ കഴിഞ്ഞു. ട്രിവാന്‍ഡ്രം ഹോസ്പിറ്റല്‍സ് പ്രൈവറ്റ് ലിമിറ്റഡ് നാളിത് വരെ ഒരു ആശുപത്രി […]

Follow-up Letter/Email to RDO, Nedumangad on Illegal and Mass Destruction of an Unique and Beautiful Natural Hill and Encroachment of Revenue Porambokke of River Killiyar at Kollamkkavu, Nearby Nedumangad Town.

Hill Destruction by Trivandrum Hospitals Private Limited in Anad Village of Nedumangad Revenue Division. Respected RDO, Nedumangad, Sir, I lodged […]

നവകേരളമെങ്കിലും അഴിമതി മുക്തമാകുമോ!!

അഴിമതിക്കെതിരെ അക്രമങ്ങൾക്കെതിരെ ഇത്രയധികം മൗനം ഭജിച്ച നമ്മുടെ കുഞ്ഞുമക്കൾ ഇവിടെ എങ്ങനെ ജീവിക്കും ? ഇത്രയധികം സ്വന്തംകാര്യം നോക്കുന്ന ഒരു ജനത ഇതിനുമുമ്പ് ഇവിടെ ഉണ്ടായിട്ടുണ്ടോ ? […]