വയൽകിളികളെ വികസനവിരുദ്ധന്മാരാക്കിയ ചീങ്കേരികളെ ക്ഷണിക്കുന്നു കായലോളം പോന്ന ഈ കീഴാറ്റൂറിനെ കണ്ടുപോകാൻ!!

കായലോളം ജലസമ്പൂർണമായി കീഴാറ്റൂർ ഏല!

Keezhatoor Paddy Field after Rain. Now its turned very similar to Lake. Video Courtesy: Mathrubhumi News
സമരവയലായ കണ്ണൂർ കീഴാറ്റൂരിലെ മഴക്കാല കാഴ്ചകൾ കാണാം. കണ്ണൂരിലെ വയൽക്കിളികൾ ആയിരുന്നു ശരി. അത് പ്രകൃതി തുറന്നു കിട്ടിയിരിക്കുന്നു ഈ കാഴ്ചകളിലൂടെ.

Leave a Reply

Your email address will not be published. Required fields are marked *

*
*