ആർ.ഡി.ഓമാർക്ക് കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തിൽ പരിശീലനം കൊടുക്കണം എന്ന് കേരള ഹൈക്കോടതി.

വൈകി വന്ന ബോധം… നഷ്ടപ്പെടുത്തേണ്ട സർവ്വതും ഈ RDO മാർ നാടിനു ഉണ്ടാക്കി വെച്ചു കഴിഞ്ഞു എന്ന് ഉറപ്പിച്ചു വരുത്തിയത് കൊണ്ടാകും ഇപ്പോൾ ഈ തീരുമാനം… ഇനി രക്ഷപ്പെടുത്താനും, സുരക്ഷിതമാക്കാനും നിലമോ, തൊടുകളോ, ജലശയങ്ങളോ ഒരിടത്തുമില്ല എന്ന യാഥാർഥ്യം അറിഞ്ഞു കൊണ്ട്… 😔


Leave a Reply

Your email address will not be published. Required fields are marked *

*
*