നാടിനെ കാർന്നു തിന്നുന്ന ഉദ്യോഗസ്ഥ കെടുകാര്യസ്ഥത അവസാനിപ്പിക്കുവാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ ? സ്വന്തം നാടിനെ സ്നേഹിക്കുന്നവർക്ക് തുടർന്ന് വായിക്കാം ..
കേരളത്തിൽ നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം ലംഘിച്ച് കൊണ്ട് പാടവും തോടും തണ്ണീർത്തടവും നികത്തിയാൽ അമ്പതിനായിരം മുതൽ ഒരു ലക്ഷം രൂപ വരെയുള്ള പിഴയും, ആറ് മാസം […]